എട്ടാം ക്ലാസ് വിദ്യാർത്ഥി ദുന്നൂറൈൻ ഇന്ന് ലൈബ്രറി വിങ്ങിൻ്റെ വീക്‌ലി ബുക് റിവ്യൂ പ്രോഗ്രാമിൻ്റെ ഭാഗമായി കുട്ടികളുടെ മുന്നിൽ ശിവ് ഖേരയുടെ you can win എന്ന പുസ്തകത്തിൻ്റെ ഹിന്ദി പതിപ്പ് ജീത് ആപ് കി വായിച്ചതിൻ്റെ റിവ്യൂ നൽകുന്നതാണ് വീഡിയോ. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഞാൻ ഈ കൊച്ചു മിടുക്കൻ്റെ ഓരോ വാക്കുകളും കേട്ടത്. അതെന്ത് കൊണ്ടെന്ന് അറിയാൻ 2024 ജനുവരിയിലെ ഈ പോസ്റ്റ് വായിക്കണം. https://www.facebook.com/share/1ABuqdFBE1/?mibextid=wwXIfr
CT A Khader, Trikaripur