ചിന്തനീയം

07 Nov 2025

*ക്യാൻസർ,* മനുഷ്യനെ കാർന്നു തിന്നുന്ന ഭയാനക *രോഗം!????????* നമ്മുടെ 'ജീവിതശൈലിയിലൂടെ' നമ്മൾ തന്നെ സ്വീകരിക്കുന്ന *മാരകരോഗം!????* -അറിഞ്ഞിരിക്കാം'???? *സംരക്ഷിക്കാം'*???? -മനസ്സിലാക്കാം'???? ഒരു മാതൃകാപരമായ 'podcast', മെട്രോപോളിസിറ്റിയിൽ നിന്ന് ഔദ്യോഗിക തിരക്കുകൾ എല്ലാം മാറ്റിവെച്ച്, പ്രിയപ്പെട്ട സുഹൃത്തും, നോർത്ത് ഇന്ത്യൻ പ്രോജക്ട് ആയ *ഖുർത്തുബയുടെ സന്തത സഹാചാരി കൂടിയായ *DR. ഷീസ് & ടീം* നടത്തിയ ഉപകാരപ്രദമായ *PODCAST*???????? ചിന്തനീയം????✌️

CT A Khader, Trikaripur