മനുഷ്യഹൃദയങ്ങളെ വേദനിപ്പിക്കുന്ന കാഴ്ചയും!ചിന്തിപ്പിക്കുന്ന വാക്കുകളും! ???????? അഭി'നവ' കാലത്ത് മനുഷ്യ സമൂഹം തോറ്റു പോകുന്നത് 'മനുഷ്യത്വ' ചിന്ത'യിലാണ്, *'ചിന്തനീയം*' അവനിൽ നിന്ന് അകന്നു പോയി കൊണ്ടിരിക്കുന്നു????. 'വെറുപ്പും' 'വിദ്വേഷവും' അവന്റെ ജീവിതത്തിൽ അലിഞ്ഞുചേർന്നുകൊണ്ടിരിക്കുന്നു???? മനുഷ്യൻ അധ:പതിച്ചാൽ മൃഗത്തേക്കാൾ അധപ്പതിച്ചു പോകുമെന്നാണ് ഇസ്ലാമിക *പാഠം!* മൃഗത്തിനുള്ള 'മൃഗീയം' പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഏറെ 'ചിന്തനീയ'മായ *വീഡിയോ*???????? *കാണാതെ പോകരുത്, ചിന്തിക്കാതെ മടങ്ങരുത്!????????????*
CT A Khader, Trikaripur